---
title: "പേരാമ്പ്ര പൈതോത്ത് പുലിക്കോട്ട് വി.ടി അരിയന്‍ അന്തരിച്ചു"
english_title: "V.T. Aryan, a resident of Perambra Paithoth Pulikot, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336988/vt-aryan-a-resident-of-perambra-paithoth-pulikot-passed-away"
published_at: "2026-01-18T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cafeb928da_subith.JPG"
keywords: []
---

# പേരാമ്പ്ര പൈതോത്ത് പുലിക്കോട്ട് വി.ടി അരിയന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പൈതോത്ത് പുലിക്കോട്ട് വി. ടി അരിയന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്യാണി. മക്കള്‍ വിജയന്‍, ബാബു, വസന്ത, ശശീന്ദ്രന്‍.

## Article Content

**പേരാമ്പ്ര:** പൈതോത്ത് പുലിക്കോട്ട് വി. ടി അരിയന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്യാണി. മക്കള്‍ വിജയന്‍, ബാബു, വസന്ത, ശശീന്ദ്രന്‍.

മരുമക്കള്‍ മിനി (പന്തിരിക്കര), ഗീത (ചങ്ങരംവള്ളി), ദാമോദരന്‍ (മൊടക്കല്ലൂര്‍), ജിജി (മൊടക്കല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336988/vt-aryan-a-resident-of-perambra-paithoth-pulikot-passed-away)