---
title: "താജ് പോളിക്ലിനിക്ക് നീതി ലാബ് പേരാമ്പ്ര പ്രവര്‍ത്തനമാരംഭിക്കും"
english_title: "Taj Polyclinic Neethi Lab Perambra to start operations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336995/taj-polyclinic-neethi-lab-perambra-to-start-operations"
published_at: "2026-01-18T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cb58003b03_cheruvannur.JPG"
keywords: []
---

# താജ് പോളിക്ലിനിക്ക് നീതി ലാബ് പേരാമ്പ്ര പ്രവര്‍ത്തനമാരംഭിക്കും

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മെഡിക്കല്‍ ലാബ് രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന് എതിര്‍വശം പ്രവര്‍ത്തനമാരംഭിക്കുകയാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മെഡിക്കല്‍ ലാബ് രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന് എതിര്‍വശം പ്രവര്‍ത്തനമാരംഭിക്കുകയാണ്.

താജ് പോളിക്ലിനിക്ക് നീതി ലാബ് പേരാമ്പ്ര 2026 ജനുവരി 19 തിങ്കളാഴ്ച വൈകു. 4.30ന് ബഹു പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ലതിക വിനോദ് ഉദ്ഘാടനം നിര്‍വഹിക്കുകയാണ്.

ഉദ്ഘാടനത്തിന്റെ ഭാഗമായി 2026 ജനുവരി 20 മുതല്‍ 31വരെ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ ടെസ്റ്റുകളും സൗജന്യമായി ചെയ്തുകൊടുക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336995/taj-polyclinic-neethi-lab-perambra-to-start-operations)