---
title: "പേരാമ്പ്രയില്‍ വീട്ടില്‍ കയറി അക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്"
english_title: "Two injured in house attack in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337065/two-injured-in-house-attack-in-perambra"
published_at: "2026-01-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dc5450fe3f_moli.JPG"
keywords: []
---

# പേരാമ്പ്രയില്‍ വീട്ടില്‍ കയറി അക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ വീട്ടില്‍ കയറി അക്രമത്തില്‍ രണ്ടുപേര്‍ക്ക്. ഇന്നലെ രാത്രി 9.30 നാണ് സംഭവം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ വീട്ടില്‍ കയറി അക്രമത്തില്‍ രണ്ടുപേര്‍ക്ക്. ഇന്നലെ രാത്രി 9.30 നാണ് സംഭവം.

കിഴക്കന്‍ പേരാമ്പ്ര കൈപ്പാങ്കണ്ടി ഹമീദ്, അനിയന്‍ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭര്‍ത്താവ് കടിയങ്ങാട് പുറവൂര്‍ സ്വദേശി അലി കുത്തി പരീക്കേല്‍പ്പിച്ചത്.

കുത്തേറ്റു ഹമീദിന്റെ കുടല്‍ പുറത്തുവന്ന നിലയിലാണുള്ളത്.

. ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സൂപ്പിയെ പേരാമ്പ്ര താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം അലി വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നും, കുടുംബവഴക്കിനെത്തിടര്‍ന്നു

ഇതിനുമുന്‍പും അലി വീട് അക്രമിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പെരുവണ്ണാമൂഴി പോലീസില്‍

പരാതിയും നല്‍കിയിരുന്നു.

.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337065/two-injured-in-house-attack-in-perambra)