---
title: "കല്പത്തൂര്‍ വായനശാലയിലെ മനയില്‍ കെ. കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Manayil K. Kunjabdulla of Kalpathur Library passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337100/manayil-k-kunjabdulla-of-kalpathur-library-passed-away"
published_at: "2026-01-19T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dd9ee3d733_dse.jpg"
keywords: []
---

# കല്പത്തൂര്‍ വായനശാലയിലെ മനയില്‍ കെ. കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചങ്ങരം വെള്ളി എംഎല്‍പി സ്‌കൂള്‍ മാനേജറും, സേവാദള്‍ പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന കല്പത്തൂര്‍ വായനശാലയിലെ മനയില്‍ കെ. കുഞ്ഞബ്ദുള്ള അന്തരിച്ചു. പിതാവ് മനയില്‍ അമ്മത്. മാതാവ് പാത്തു.

## Article Content

**പേരാമ്പ്ര:** ചങ്ങരം വെള്ളി എംഎല്‍പി സ്‌കൂള്‍ മാനേജറും, സേവാദള്‍ പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന കല്പത്തൂര്‍ വായനശാലയിലെ മനയില്‍ കെ. കുഞ്ഞബ്ദുള്ള അന്തരിച്ചു. പിതാവ് മനയില്‍ അമ്മത്. മാതാവ് പാത്തു.

ഭാര്യമാര്‍ ആയിഷ ചെറുവാടി, പരേതയായ പി.എന്‍ ഖദീജ (പൈതോത്ത്). മകള്‍ സൈറാബാനു (ചങ്ങരം വെള്ളി എംഎല്‍പി സ്‌കൂള്‍ അധ്യാപിക, പേരാമ്പ്ര ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം).

മരുമകന്‍ ഹസീസ് പുതിയേടത്ത്, (എഇ.ഒ മേലടി). സഹോദരങ്ങള്‍ കുഞ്ഞയിശ മീറങ്ങാട്ട് പ്രങ്ങരം വെള്ളി) അബ്ദുല്‍ സലാം' ,അബ്ദുല്‍ അസീസ്, അബ്ദുല്‍ റഷീദ് (കല്‍പ്പ ത്തൂര്‍) നഫീസ കുനിയത്ത്മീത്തല്‍ (ഇരിങ്ങത്ത് ) , പരേതയായ കുഞ്ഞാമിവെള്ളി ലോട്ട് ( ചാലിക്കര )

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337100/manayil-k-kunjabdulla-of-kalpathur-library-passed-away)