---
title: "എരവട്ടൂര്‍ കൊല്ലര്‍കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Eravattoor Kollarkandi Kunjikrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337208/eravattoor-kollarkandi-kunjikrishnan-nair-passed-away"
published_at: "2026-01-20T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f096a99e44_jkiu.jpg"
keywords: []
---

# എരവട്ടൂര്‍ കൊല്ലര്‍കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എരവട്ടൂര്‍ കൊല്ലര്‍കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ സരസ്വതി അമ്മ. മക്കള്‍ സിന്ധു, സിനി, ശ്രീജിത്ത്.

## Article Content

പേരാമ്പ്ര: എരവട്ടൂര്‍ കൊല്ലര്‍കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ സരസ്വതി അമ്മ. മക്കള്‍ സിന്ധു, സിനി, ശ്രീജിത്ത്.

മരുമക്കള്‍ രവി (പാലയാട്), വിനയ ശ്രീജിത്ത്, പരേതനായ പ്രകാശന്‍ (പതിയാരക്കര). സഹോദരങ്ങള്‍ കാര്‍ത്ത്യായനി, ശ്രീധരന്‍, പരേതയായ ദേവകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337208/eravattoor-kollarkandi-kunjikrishnan-nair-passed-away)