---
title: "നടുവണ്ണൂര്‍ കുന്നരംവെള്ളി കേളോത്ത് ഉമ്മയ്യ അന്തരിച്ചു"
english_title: "Ummaiah, a resident of Kunnaramvelli, Naduvannur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337373/ummaiah-a-resident-of-kunnaramvelli-naduvannur-passed-away"
published_at: "2026-01-20T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696fa32adc426_laila.JPG"
keywords: []
---

# നടുവണ്ണൂര്‍ കുന്നരംവെള്ളി കേളോത്ത് ഉമ്മയ്യ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കുന്നരംവെള്ളിയിലെ പരേതനായ കേളോത്ത് അമ്മതിന്റെ ഭാര്യ ഉമ്മയ്യ അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ കാലത്ത് 8 മണിക്ക് കുന്നരംവെള്ളി പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**നടുവണ്ണൂര്‍: **കുന്നരംവെള്ളിയിലെ പരേതനായ കേളോത്ത് അമ്മതിന്റെ ഭാര്യ ഉമ്മയ്യ അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ കാലത്ത് 8 മണിക്ക് കുന്നരംവെള്ളി പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍ റഷീദ് (റിട്ട. ആര്‍മി), ബഷീര്‍ (കുന്നരംവെള്ളി മഹല്ല് ജ.സെക്രട്ടറി), അഷ്‌റഫ് (റിട്ട. അധ്യാപകന്‍ മുബാറക്ക് ഹൈസ്‌ക്കൂള്‍ തലശ്ശേരി),  ജമീല, കുഞ്ഞാമിന. മരുമക്കള്‍ സുബൈദ, ഇ.സി സാഹിദ (വനിതാ ലീഗ് കോട്ടൂര്‍പഞ്ചായത്ത് ജ.സെക്രട്ടറി), സൗദ (അധ്യാപിക എരവട്ടൂര്‍ യൂപിസ്‌കൂള്‍), കുഞ്ഞായി പെരുവീട്ടില്‍, അമ്മത്‌കോയ (എകരൂല്‍).

സഹോദരങ്ങള്‍ കേരിത്തായ മൊയ്തു, അബ്ദുള്ള, അഹമ്മത്, അബദു റഹിമാന്‍, പരേതരായ ആമിന, അവറാന്‍ ,ഹമീദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337373/ummaiah-a-resident-of-kunnaramvelli-naduvannur-passed-away)