---
title: "കരുമ്പാപൊയിലിലെ കക്കട്ടില്‍ അബ്ദുള്ള (പുനത്തില്‍) അന്തരിച്ചു"
english_title: "Kakattil Abdullah (Punathil) of Karumbapoyil passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337379/kakattil-abdullah-punathil-of-karumbapoyil-passes-away"
published_at: "2026-01-20T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696fb75989cdc_freee.jpg"
keywords: []
---

# കരുമ്പാപൊയിലിലെ കക്കട്ടില്‍ അബ്ദുള്ള (പുനത്തില്‍) അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍ : കരുമ്പാപൊയിലിലെ മുന്‍ ലോറി ലോഡിംങ്ങ് ജീവനക്കാരനായിരുന്ന കക്കട്ടില്‍ അബ്ദുള്ള (പുനത്തില്‍, 76) അന്തരിച്ചു.

## Article Content

നടുവണ്ണൂര്‍ : കരുമ്പാപൊയിലിലെ മുന്‍ ലോറി ലോഡിംങ്ങ് ജീവനക്കാരനായിരുന്ന കക്കട്ടില്‍ അബ്ദുള്ള (പുനത്തില്‍, 76) അന്തരിച്ചു.

ഭാര്യ നബീസ പറയന്‍ കുന്നുമ്മല്‍. മക്കള്‍ സലീം (ഖത്തര്‍), സലീന. മരുമക്കള്‍ ഹമീദ് (പനങ്ങാട്), ജസീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337379/kakattil-abdullah-punathil-of-karumbapoyil-passes-away)