---
title: "ചക്കിട്ടപാറ മടുക്കാവുങ്കല്‍ മറിയാമ്മ തോമസ് അന്തരിച്ചു"
english_title: "Mariamma Thomas passed away in Chakkittapara Madukkavungal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337383/mariamma-thomas-passed-away-in-chakkittapara-madukkavungal"
published_at: "2026-01-20T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696fc5b0f2bff_gtyy.JPG"
keywords: []
---

# ചക്കിട്ടപാറ മടുക്കാവുങ്കല്‍ മറിയാമ്മ തോമസ് അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ: ചക്കിട്ടപാറ മടുക്കാവുങ്കല്‍ മറിയാമ്മ തോമസ് അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകിട്ട് 3 മണിക്ക് ചെമ്പനോട ആലമ്പാറയിയിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ മടുക്കവുങ്കല്‍ തോമസ്.

## Article Content

ചക്കിട്ടപാറ: ചക്കിട്ടപാറ മടുക്കാവുങ്കല്‍ മറിയാമ്മ തോമസ് അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകിട്ട് 3 മണിക്ക് ചെമ്പനോട ആലമ്പാറയിയിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ മടുക്കവുങ്കല്‍ തോമസ്.

മക്കള്‍ ആലിസ് (ചക്കിട്ടപ്പാറ), മീന (ചക്കിട്ടപ്പാറ), സണ്ണി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കുസുമം (മുക്കം), സുശീല (എറണാകുളം), വിജയന്‍, മിനി (വയനാട്), പരേതനായ ജോസ്.

മരുമക്കള്‍ ആന്‍സി ജോസ്, ജോസ് (കാരക്കട്ട്), ബേബി (പുറവകട്ട്), മേരി ചെറിയാന്‍ (പള്ളിവാതുക്കല്‍), ജോര്‍ജ് (മുക്കം), ഡെന്നി (പുളിക്കല്‍), മോളി (പുതുപ്പറമ്പില്‍), ജോണി (ചക്കലാകുടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337383/mariamma-thomas-passed-away-in-chakkittapara-madukkavungal)