---
title: "ഉള്ള്യേരി കുന്നുമ്മല്‍ ഗോവിന്ദന്‍ കുട്ടി നായര്‍ അന്തരിച്ചു "
english_title: "Ullyeri Kunnummal Govindankutty Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337418/ullyeri-kunnummal-govindankutty-nair-passed-away"
published_at: "2026-01-21T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697061e7d2e03_der.jpg"
keywords: []
---

# ഉള്ള്യേരി കുന്നുമ്മല്‍ ഗോവിന്ദന്‍ കുട്ടി നായര്‍ അന്തരിച്ചു 

> **Lead Summary:** ഉള്ള്യേരി : ഉള്ള്യേരിയിലെയും പരിസരപ്രദേശങ്ങളിലെയും പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന കുന്നുമ്മല്‍ ഗോവിന്ദന്‍ കുട്ടി നായര്‍ അന്തരിച്ചു. സിപിഐഎം പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

ഉള്ള്യേരി : ഉള്ള്യേരിയിലെയും പരിസരപ്രദേശങ്ങളിലെയും പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന കുന്നുമ്മല്‍ ഗോവിന്ദന്‍ കുട്ടി നായര്‍ അന്തരിച്ചു. സിപിഐഎം പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ചന്ദ്രിക. മക്കള്‍ ജിഷ, ജിജോ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ അമേരിക്ക). മരുമക്കള്‍ പ്രകാശ് ബാബു (കേന്ദ്ര ആഭ്യന്തര മന്ത്രാലയം), നീതു (അമേരിക്ക).

സഹോദരങ്ങള്‍ മാധവി അമ്മ, ലക്ഷ്മി അമ്മ, പരേതരായ മാധവന്‍ നായര്‍, നാരായണന്‍ നായര്‍, ജാനകി അമ്മ, നാരായണി അമ്മ, ചിരുതേയി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337418/ullyeri-kunnummal-govindankutty-nair-passed-away)