---
title: " ഉള്ള്യേരി മഠത്തില്‍ വിനോദ് (സുധീര്‍കിഷ്) അന്തരിച്ചു"
english_title: "Vinod (Sudhir Kish) passed away at ulliyeri Madathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337434/vinod-sudhir-kish-passed-away-at-ulliyeri-madathil"
published_at: "2026-01-21T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69706abf57cad_ferw.jpg"
keywords: []
---

#  ഉള്ള്യേരി മഠത്തില്‍ വിനോദ് (സുധീര്‍കിഷ്) അന്തരിച്ചു

> **Lead Summary:** ഉള്ള്യേരി : ഉള്ള്യേരി മഠത്തില്‍ വിനോദ് (സുധീര്‍കിഷ്, 53) അന്തരിച്ചു. പിതാവ് പരേതനായ മഠത്തില്‍ കൃഷ്ണന്‍. മാതാവ് പരേതയായ സരോജിനി. ഭാര്യ സഷിത.

## Article Content

ഉള്ള്യേരി : ഉള്ള്യേരി മഠത്തില്‍ വിനോദ് (സുധീര്‍കിഷ്, 53) അന്തരിച്ചു. പിതാവ് പരേതനായ മഠത്തില്‍ കൃഷ്ണന്‍. മാതാവ് പരേതയായ സരോജിനി. ഭാര്യ സഷിത.

മക്കള്‍ വൈഷ്ണവ്, വര്‍ഷ. മരുമകള്‍ അര്‍ച്ചന. സഹോദരങ്ങള്‍ ബിജു (മഠത്തില്‍), പരേതനായ ജ്യോതിര്‍ കിഷ്. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337434/vinod-sudhir-kish-passed-away-at-ulliyeri-madathil)