---
title: "ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്കെതിരെ മര്‍ദ്ദനം: പ്രതിഷേധവുമായി പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ "
english_title: "Persecution of UDF MPs in Delhi: Congress workers protest march in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33754/persecution-of-udf-mps-in-delhi-congress-workers-protest-march-in-perambra"
published_at: "2022-03-24T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c97c41657b_vvvv - Copy (3) - Copy.JPG"
keywords: []
---

# ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്കെതിരെ മര്‍ദ്ദനം: പ്രതിഷേധവുമായി പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര**: യുഡിഎഫ് എംപി മാരെ ഡല്‍ഹിയില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര**: യുഡിഎഫ് എംപി മാരെ ഡല്‍ഹിയില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ മധൂ കൃഷ്ണന്‍, പി.ജെ.തോമസ്സ്, രാജന്‍ കെ.പുതിയെടുത്ത്, വി.പി സുരേഷ്, പി.എസ് സുനില്‍കുമാര്‍, വി.വി.ദിനേശന്‍, വിനോദന്‍ കല്ലൂര്‍, ഷിജു കെ.ഭാസ്, കെ.കെ.ഗംഗാധരന്‍, രമേഷ് മഠത്തില്‍ ശ്രീധരന്‍ നക്കമ്മല്‍, ചന്ദ്രന്‍ പടിഞ്ഞാറക്കര എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33754/persecution-of-udf-mps-in-delhi-congress-workers-protest-march-in-perambra)