---
title: " പന്തിരിക്കര താനഞ്ചേരി മാധവന്‍ നായര്‍ അന്തരിച്ചു"
english_title: "Pantirikara Thanancherry Madhavan Nair passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337654/pantirikara-thanancherry-madhavan-nair-passed-away"
published_at: "2026-01-22T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971cbe8a1463_laila.JPG"
keywords: []
---

#  പന്തിരിക്കര താനഞ്ചേരി മാധവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര:** പന്തിരിക്കരയിലെ താനഞ്ചേരി മാധവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് പന്തിരിക്കര കുന്നുമ്മല്‍ വീട്ടുവളപ്പില്‍. ഭാര്യ ശോഭ. മക്കള്‍ ഭവിത, വിപിന്‍ ലാല്‍. മരുമകന്‍ അജിത്ത് കുമാര്‍(ഒമാന്‍).

## Article Content

**പന്തിരിക്കര:** പന്തിരിക്കരയിലെ താനഞ്ചേരി മാധവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് പന്തിരിക്കര കുന്നുമ്മല്‍ വീട്ടുവളപ്പില്‍. ഭാര്യ ശോഭ. മക്കള്‍ ഭവിത, വിപിന്‍ ലാല്‍. മരുമകന്‍ അജിത്ത് കുമാര്‍(ഒമാന്‍).

സഹോദരങ്ങള്‍ ജയകൃഷ്ണന്‍ (കീഴരിയൂര്‍),പരേതനായ നാരായണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337654/pantirikara-thanancherry-madhavan-nair-passed-away)