---
title: "ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ബോട്ട് യാത്ര ആവേശമായി "
english_title: "The boat trip of the students with disabilities was exciting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33770/the-boat-trip-of-the-students-with-disabilities-was-exciting"
published_at: "2022-03-25T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d0533c7b14_vvvv - Copy (3) - Copy.JPG"
keywords: []
---

# ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ബോട്ട് യാത്ര ആവേശമായി 

> **Lead Summary:** **ചക്കിട്ടപാറ:** ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പിന്റെ ഭാഗമായി ബിആര്‍സി പേരാമ്പ്ര സംഘടിപ്പിച്ച എക്‌പോഷര്‍ വിസിറ്റി ന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പെരുവണ്ണാമൂഴി റിസര്‍വ്വേയറിലൂടെ നടത്തിയ ബോട്ട് യാത്ര ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പിന്റെ ഭാഗമായി ബിആര്‍സി പേരാമ്പ്ര സംഘടിപ്പിച്ച എക്‌പോഷര്‍ വിസിറ്റി ന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പെരുവണ്ണാമൂഴി റിസര്‍വ്വേയറിലൂടെ നടത്തിയ ബോട്ട് യാത്ര ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33770/the-boat-trip-of-the-students-with-disabilities-was-exciting)