---
title: "ലോക ക്ഷയരോഗ ദിനാചരണവുമായി പേരാമ്പ്ര താലൂക്കാശുപത്രി "
english_title: "Perambra Taluk Hospital celebrates World Tuberculosis Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33771/perambra-taluk-hospital-celebrates-world-tuberculosis-day"
published_at: "2022-03-25T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d075864305_vvvv - Copy (3) - Copy.JPG"
keywords: []
---

# ലോക ക്ഷയരോഗ ദിനാചരണവുമായി പേരാമ്പ്ര താലൂക്കാശുപത്രി 

> **Lead Summary:** **പേരാമ്പ്ര**: താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമിന്‍ പി.ആര്‍ ക്ഷയരോഗത്തെപ്പറ്റി ക്ലാസെടുത്തു.

## Article Content

**പേരാമ്പ്ര**: താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമിന്‍ പി.ആര്‍ ക്ഷയരോഗത്തെപ്പറ്റി ക്ലാസെടുത്തു.

ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. പബ്ലിക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രതീഭായ് അദ്ധ്യക്ഷയായി. പി.എച്ച്.എന്‍ രേവമ്മ, ജെ.പി.എച്ച് എന്‍മാരായ തസ്‌നി സുബൈര്‍, സിനി, ആതിര ജെ.എച്ച്.ഐ.മാരായ അബ്ദുള്‍ അസീസ്, സുരേഷ്, അനൂപ് എന്നിവര്‍ സംസാരിച്ചു. ആശ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33771/perambra-taluk-hospital-celebrates-world-tuberculosis-day)