---
title: "ഉള്ള്യേരി ചെട്ട്യാന്‍കണ്ടി രാജന്‍ അന്തരിച്ചു"
english_title: "Ullyeri Chettyankandi Rajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337826/ullyeri-chettyankandi-rajan-passed-away"
published_at: "2026-01-23T12:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69731a7bde2f1_frt.jpg"
keywords: []
---

# ഉള്ള്യേരി ചെട്ട്യാന്‍കണ്ടി രാജന്‍ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി : **ഉള്ളൂര്‍ ചെട്ട്യാന്‍കണ്ടി രാജന്‍ അന്തരിച്ചു. പിതാവ് പരേതനായ രാരിച്ചന്‍. മാതാവ് കുഞ്ഞിപ്പെണ്ണ്.

## Article Content

**ഉള്ള്യേരി : **ഉള്ളൂര്‍ ചെട്ട്യാന്‍കണ്ടി രാജന്‍ അന്തരിച്ചു. പിതാവ് പരേതനായ രാരിച്ചന്‍. മാതാവ് കുഞ്ഞിപ്പെണ്ണ്.

ഭാര്യ സതി. മക്കള്‍ സായൂജ്, സൂരജ്രാജ്. സഹോദരങ്ങള്‍ മാധവി, കല്ല്യാണി, പരേതരായ ബാലകൃഷ്ണന്‍, ദേവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337826/ullyeri-chettyankandi-rajan-passed-away)