---
title: "ശുചീകരണ തൊഴിലാളി നിയമനം"
english_title: "Cleaning worker recruitment at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337902/cleaning-worker-recruitment-at-kozhikkod"
published_at: "2026-01-23T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69734bebc57a5_gt.jpg"
keywords: []
---

# ശുചീകരണ തൊഴിലാളി നിയമനം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് ജനുവരി 29 ന് രാവിലെ 10 ന് അഭിമുഖം നടക്കും. യോഗ്യത ഏഴാം ക്ലാസ്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് ജനുവരി 29 ന് രാവിലെ 10 ന് അഭിമുഖം നടക്കും. യോഗ്യത ഏഴാം ക്ലാസ്.

സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി- 65. ആധാര്‍ കാര്‍ഡ്, അസ്സല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337902/cleaning-worker-recruitment-at-kozhikkod)