---
title: "ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ മേപ്പയ്യൂര്‍ അന്തരിച്ചു"
english_title: "Photographer Praveen Mepayyur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338008/photographer-praveen-mepayyur-passed-away"
published_at: "2026-01-24T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69745d99d7da1_fers.jpg"
keywords: []
---

# ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ മേപ്പയ്യൂര്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ മേപ്പയ്യൂര്‍ അന്തരിച്ചു. മേപ്പയ്യൂരിലെ മഴ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ്. പിതാവ് ബാലന്‍. മാതാവ് ലീല. ഭാര്യ നിധിന. സഹോദരങ്ങള്‍ പ്രബീഷ്, പ്രതീഷ്, പ്രസീത്.

## Article Content

**മേപ്പയ്യൂര്‍:** ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ മേപ്പയ്യൂര്‍ അന്തരിച്ചു. മേപ്പയ്യൂരിലെ മഴ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ്. പിതാവ് ബാലന്‍. മാതാവ് ലീല. ഭാര്യ നിധിന. സഹോദരങ്ങള്‍ പ്രബീഷ്, പ്രതീഷ്, പ്രസീത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338008/photographer-praveen-mepayyur-passed-away)