---
title: "ചെറുവണ്ണൂര്‍ കക്കറമുക്കിലെ പീടികക്കണ്ടി പരിയന്‍ അന്തരിച്ചു"
english_title: "Peedikakkandi Pariyan of Kakkaramukku, Cheruvannur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338163/peedikakkandi-pariyan-of-kakkaramukku-cheruvannur-passed-away"
published_at: "2026-01-25T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975af858a900_gff.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്കിലെ പീടികക്കണ്ടി പരിയന്‍ അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍: കക്കറമുക്ക് പീടികക്കണ്ടി പരിയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂവ്വാലോറകുന്ന് ശ്മശാനത്തില്‍. ഭാര്യ മീനാക്ഷി.

## Article Content

ചെറുവണ്ണൂര്‍: കക്കറമുക്ക് പീടികക്കണ്ടി പരിയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂവ്വാലോറകുന്ന് ശ്മശാനത്തില്‍. ഭാര്യ മീനാക്ഷി.

മക്കള്‍ പ്രേമ (കായണ്ണ), പ്രജീഷ് (സിപിഐ എം, കക്കറമുക്ക് വെസ്റ്റ് ബ്രാഞ്ച് അംഗം), പരേതനായ ബിജു. മരുമക്കള്‍ ശ്രീജിന (പള്ളിയത്ത്), പരേതനായ ശങ്കരന്‍ (കായണ്ണ).

സഹോദരങ്ങള്‍ ചെമ്പയി (ചെറുവണ്ണൂര്‍), പരേതരായ അരിയായി, അണിയറ, തെയ്യത്തിര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338163/peedikakkandi-pariyan-of-kakkaramukku-cheruvannur-passed-away)