---
title: "മുതുകാട് എരുമത്താനത്ത് അന്തോനി അന്തരിച്ചു"
english_title: "Anthony passed away at Erumathanath in Muthukad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338184/anthony-passed-away-at-erumathanath-in-muthukad"
published_at: "2026-01-25T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975dadfd35ca_kiul.JPG"
keywords: []
---

# മുതുകാട് എരുമത്താനത്ത് അന്തോനി അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** മുതുകാട് എരുമത്താനത്ത് അന്തോനി അന്തരിച്ചു. ഭാര്യ ത്രേസ്യ കോലാക്കല്‍ കുടുംബാംഗം (മുതുകാട്). മക്കള്‍ ബിന്ദു, ബീന, ബിനു.

## Article Content

**പെരുവണ്ണാമൂഴി:** മുതുകാട് എരുമത്താനത്ത് അന്തോനി അന്തരിച്ചു. ഭാര്യ ത്രേസ്യ കോലാക്കല്‍ കുടുംബാംഗം (മുതുകാട്). മക്കള്‍ ബിന്ദു, ബീന, ബിനു.

മരുമക്കള്‍ രാജു (പാറുകുന്നേല്‍), അബേജ് (വട്ടക്കുന്നേല്‍), സോണിയ. സഹോദരങ്ങള്‍ ജോസ്, ത്രേസ്യാമ്മ (മരോട്ടിക്കുഴി), മേരി (കയറ്റുതറ), പരേതരായ വര്‍ഗീസ്, തോമസ്, അല്ലേസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338184/anthony-passed-away-at-erumathanath-in-muthukad)