---
title: "കാരയാട് കിഴക്കെ കുറ്റികണ്ടി കല്ല്യാണികുട്ടി അമ്മ അന്തരിച്ചു"
english_title: "Kalyanikutty Amma, a resident of Kuttikandi, Karayadu East, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338193/kalyanikutty-amma-a-resident-of-kuttikandi-karayadu-east-passed-away"
published_at: "2026-01-25T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975e5ba532dd_qwwwwwwwwwwww.JPG"
keywords: []
---

# കാരയാട് കിഴക്കെ കുറ്റികണ്ടി കല്ല്യാണികുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കാരയാട് കിഴക്കെ കുറ്റികണ്ടി കല്ല്യാണികുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് ശങ്കരന്‍ നായര്‍. മക്കള്‍ സതീഷ്, സജീഷ് (സിപിഐ എം എക്കാട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് അംഗം), സജിത.

## Article Content

നടുവണ്ണൂര്‍: കാരയാട് കിഴക്കെ കുറ്റികണ്ടി കല്ല്യാണികുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് ശങ്കരന്‍ നായര്‍. മക്കള്‍ സതീഷ്, സജീഷ് (സിപിഐ എം എക്കാട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് അംഗം), സജിത.

മരുമക്കള്‍ ഹരിദാസന്‍ (ഊരള്ളൂര്‍), ബിന്ദു, അനുശ്രീ, പരേതയായ ഷീബ. സഹോദരങ്ങള്‍ ദേവി, ബാലകൃഷ്ണന്‍, പരേതരായ നാരായണിക്കുട്ടി അമ്മ, ജാനകി, കാര്‍ത്ത്യായനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338193/kalyanikutty-amma-a-resident-of-kuttikandi-karayadu-east-passed-away)