---
title: "കാവുന്തറ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kunjami Hajjumma passed away at Kavunthara Parambath."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338230/kunjami-hajjumma-passed-away-at-kavunthara-parambath"
published_at: "2026-01-25T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69764a6a9f394_subith.JPG"
keywords: []
---

# കാവുന്തറ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **കാവുന്തറ : **കാവുന്തറയിലെ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പറമ്പത്ത് മമ്മി.

## Article Content

**കാവുന്തറ : **കാവുന്തറയിലെ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പറമ്പത്ത് മമ്മി.

മക്കള്‍ നഫീസ (വാളൂര്‍ ), അഷറഫ് പറമ്പത്ത്, റഷീദ്  പറമ്പത്ത്, റഫീഖ് പറമ്പത്ത്.  മരുമക്കള്‍ പരേതനായ അബൂബക്കര്‍ പാച്ചിപൊയില്‍, നജുമ,  ജമീല, ഷറഫുന്നിഷാന. സഹോദരി ഫാത്തിമ ഊരള്ളൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338230/kunjami-hajjumma-passed-away-at-kavunthara-parambath)