---
title: "എരവട്ടൂര്‍ പാറപ്പുറം വാളേരി മീത്തല്‍ ജയേഷ് അന്തരിച്ചു"
english_title: "Eravattoor Parappuram Valeri Meethal Jayesh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338282/eravattoor-parappuram-valeri-meethal-jayesh-passed-away"
published_at: "2026-01-26T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6977012d6f126_qwew.JPG"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം വാളേരി മീത്തല്‍ ജയേഷ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **എരവട്ടൂര്‍ പാറപ്പുറം വാളേരി മീത്തല്‍ ജയേഷ് അന്തരിച്ചു. പിതാവ് പരേതനായ കുമാരന്‍. മാതാവ് ജാനകി. തിരുവള്ളൂര്‍ കെഎസ്ഇബി സെക്ഷന് കീഴിലുള്ള പള്ളിയത്ത് നിന്ന് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ജോലിക്കിടെ വീണ് ഗുരുതരമായി പരുക്ക് പറ്റി ചികില്‍സയിലായിരുന്നു.

## Article Content

**പേരാമ്പ്ര : **എരവട്ടൂര്‍ പാറപ്പുറം വാളേരി മീത്തല്‍ ജയേഷ് അന്തരിച്ചു. പിതാവ് പരേതനായ കുമാരന്‍. മാതാവ് ജാനകി. തിരുവള്ളൂര്‍ കെഎസ്ഇബി സെക്ഷന് കീഴിലുള്ള പള്ളിയത്ത് നിന്ന് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ജോലിക്കിടെ വീണ് ഗുരുതരമായി പരുക്ക് പറ്റി ചികില്‍സയിലായിരുന്നു.

കല്‍പത്തൂര്‍ ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി (KELCOS) ഡയറക്ടര്‍, എരവട്ടൂര്‍ പാറപ്പുറം ചെന്താര ഗ്രന്ഥാലയം എക്‌സിക്യുട്ടീവ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ രമ്യ. മക്കള്‍ ആരുഷ്, ആകര്‍ഷ (വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരന്‍ അനീഷ് .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338282/eravattoor-parappuram-valeri-meethal-jayesh-passed-away)