---
title: "വാകയാട് മണ്ണാട്ടിയേരി മീത്തല്‍ ബാലന്‍ (കല്ലൂട്ടുകുന്നുമ്മല്‍) അന്തരിച്ചു"
english_title: " Vakayadu Mannattiyyeri Meethal Balan (Kalloottukunnummal) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338324/vakayadu-mannattiyyeri-meethal-balan-kalloottukunnummal-passed-away"
published_at: "2026-01-26T13:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6977265394922_hyp.JPG"
keywords: []
---

# വാകയാട് മണ്ണാട്ടിയേരി മീത്തല്‍ ബാലന്‍ (കല്ലൂട്ടുകുന്നുമ്മല്‍) അന്തരിച്ചു

> **Lead Summary:** **വാകയാട് :** മണ്ണാട്ടിയേരി മീത്തല്‍ ബാലന്‍ (69, കല്ലൂട്ടുകുന്നുമ്മല്‍) അന്തരിച്ചു. ഭാര്യ രാധ. മക്കള്‍ സുനില്‍കുമാര്‍, സുനിത. മരുമക്കള്‍ പ്രദീപന്‍ (അത്തോളി).

## Article Content

**വാകയാട് :** മണ്ണാട്ടിയേരി മീത്തല്‍ ബാലന്‍ (69, കല്ലൂട്ടുകുന്നുമ്മല്‍) അന്തരിച്ചു. ഭാര്യ രാധ. മക്കള്‍ സുനില്‍കുമാര്‍, സുനിത. മരുമക്കള്‍ പ്രദീപന്‍ (അത്തോളി).

സഹോദരങ്ങള്‍ നാരായണി, ശ്രീധരന്‍, രാമചന്ദ്രന്‍, രാധ (സുജാത), അശോകന്‍, പരേതയായ ഗീത. സഞ്ചയനം ബുധനാഴ്ച പുതുശ്ശേരിതാഴെ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338324/vakayadu-mannattiyyeri-meethal-balan-kalloottukunnummal-passed-away)