---
title: "എലങ്കമലിലെ പുതുക്കോട്ട് കുനി മമ്മദ് കുട്ടി അന്തരിച്ചു"
english_title: "Kuni Mammadkutty, a resident of Pudukkottai in Elangamal, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338352/kuni-mammadkutty-a-resident-of-pudukkottai-in-elangamal-passed-away"
published_at: "2026-01-26T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69773856f1fce_dre.JPG"
keywords: []
---

# എലങ്കമലിലെ പുതുക്കോട്ട് കുനി മമ്മദ് കുട്ടി അന്തരിച്ചു

> **Lead Summary:** എലങ്കമല്‍: എലങ്കമലിലെ പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുതുക്കോട്ട് കുനി മമ്മദ് കുട്ടി അന്തരിച്ചു. ഭാര്യമാര്‍ പരേതരായ കുട്ട്യോമ, ആയിഷ.

## Article Content

എലങ്കമല്‍: എലങ്കമലിലെ പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുതുക്കോട്ട് കുനി മമ്മദ് കുട്ടി അന്തരിച്ചു. ഭാര്യമാര്‍ പരേതരായ കുട്ട്യോമ, ആയിഷ.

മക്കള്‍ ബഷീര്‍ (ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), ഫാത്തിമ, ജമീല, സുബൈദ, സക്കീന, സാഹിദ, സാജിറ. മരുമക്കള്‍ അബ്ദുള്ള, അമ്മദ്, യൂസുഫ്, നൗഷാദ്, പരേതനായ കോയകുട്ടി, ഷംല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338352/kuni-mammadkutty-a-resident-of-pudukkottai-in-elangamal-passed-away)