---
title: "അക്ഷര കരോള്‍ സംഘടിപ്പിച്ച്കല്ലൂര്‍ ജനകീയ ഗ്രന്ഥശാല"
english_title: "Akshara Carol organized by Kallur Public Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338461/akshara-carol-organized-by-kallur-public-library"
published_at: "2026-01-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69784f31b18d5_moli_thomas.JPG"
keywords: []
---

# അക്ഷര കരോള്‍ സംഘടിപ്പിച്ച്കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

> **Lead Summary:** **കൂത്താളി: **കല്ലൂര്‍ ജനകീയ ഗ്രന്ഥശാല റിപ്പബ്ലിക്ക് സദസ്സിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീത പാറേമ്മല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കൂത്താളി: **കല്ലൂര്‍ ജനകീയ ഗ്രന്ഥശാല റിപ്പബ്ലിക്ക് സദസ്സിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീത പാറേമ്മല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രന്ഥശാല പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി പി.കെ കൃഷ്ണദാസ്, എന്‍.കെ കുഞ്ഞിമൊയ്തീന്‍, കെ.ടി ബാലന്‍, പി.കുഞ്ഞബ്ദുള്ള, ഏ.കെ അനീഷ്, എം.എം ശ്രീജേഷ്, ലൈബ്രറിയന്‍ വി.എം തങ്കം, വനിതാ വേദി സെക്രട്ടറി പി.സി ഗ്രീഷ, ബാലവേദി മെന്റര്‍ സൗമ്യ സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338461/akshara-carol-organized-by-kallur-public-library)