---
title: "സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു"
english_title: "Lost gold jewelry AT CHERUVANNUR"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338602/lost-gold-jewelry-at-cheruvannur"
published_at: "2026-01-27T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978ebab41c62_saa.JPG"
keywords: []
---

# സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

> **Lead Summary:** **ചെറുവണ്ണൂര്‍: **സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. ഇന്ന് രാവിലെ 10 നും 2.30 നും ഇടയിലുള്ള സമയത്ത് യാത്രാ മദ്ധ്യേ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു.

## Article Content

**ചെറുവണ്ണൂര്‍: **സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. ഇന്ന് രാവിലെ 10 നും 2.30 നും ഇടയിലുള്ള സമയത്ത് യാത്രാ മദ്ധ്യേ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു.

ചെറുവണ്ണൂര്‍ പേരാമ്പ്ര, പേരാമ്പ്ര സൂപ്പിക്കട എന്നീ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ചെറിയ കുട്ടിയുടെ ബ്രേസ്‌ലേറ്റ് ആണ് കളഞ്ഞുപോയത്. കണ്ട് കിട്ടുന്നവര്‍ 9846623463 ഈ നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338602/lost-gold-jewelry-at-cheruvannur)