---
title: "പന്തിരിക്കര വി.കെ റോഡില്‍ പൂച്ചക്കുന്നത്ത് നാരായണ കുറുപ്പ് അന്തരിച്ചു"
english_title: "Poochakkunnath Narayana Kurup passed away on Panthirikara V.K. Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338623/poochakkunnath-narayana-kurup-passed-away-on-panthirikara-vk-road"
published_at: "2026-01-28T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69798a5c06135_yyyyy.jpg"
keywords: []
---

# പന്തിരിക്കര വി.കെ റോഡില്‍ പൂച്ചക്കുന്നത്ത് നാരായണ കുറുപ്പ് അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര :** പന്തിരിക്കര വി.കെ റോഡില്‍ പൂച്ചക്കുന്നത്ത് നാരായണ കുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി അമ്മ.

## Article Content

**പന്തിരിക്കര :** പന്തിരിക്കര വി.കെ റോഡില്‍ പൂച്ചക്കുന്നത്ത് നാരായണ കുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി അമ്മ.

മക്കള്‍ മനോജ്, വിനു, വിനീത. മരുമക്കള്‍ രമ്യ ( മരുതോങ്കര ), ദീപ (അഴീക്കോട്, കണ്ണൂര്‍), വിശ്വന്‍ അരീക്കോത്ത് കണ്ടി ( നൊച്ചാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338623/poochakkunnath-narayana-kurup-passed-away-on-panthirikara-vk-road)