---
title: "ചെമ്പനോട വെട്ടിക്കാലായില്‍ മേരി ജോസഫ് (ജോളി) അന്തരിച്ചു"
english_title: "Mary Joseph (Jolly) passed away in Chembanoda Vettikaalai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338668/mary-joseph-jolly-passed-away-in-chembanoda-vettikaalai"
published_at: "2026-01-28T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979aac3ee52f_yyy.jpg"
keywords: []
---

# ചെമ്പനോട വെട്ടിക്കാലായില്‍ മേരി ജോസഫ് (ജോളി) അന്തരിച്ചു

> **Lead Summary:** **ചെമ്പനോട: **ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക വെട്ടിക്കാലായില്‍ മേരി ജോസഫ് (ജോളി, 68) അന്തരിച്ചു. കൂടരഞ്ഞി കുറുവത്താഴത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍.

## Article Content

**ചെമ്പനോട: **ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക വെട്ടിക്കാലായില്‍ മേരി ജോസഫ് (ജോളി, 68) അന്തരിച്ചു. കൂടരഞ്ഞി കുറുവത്താഴത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍.

ഭര്‍ത്താവ് വി.എല്‍. ലൂക്കാ ( റിട്ട. അധ്യാപകന്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ചെമ്പനോട). മക്കള്‍ അഡോണിയ ലൂക്കോസ് (ദുബായ്), അഡോറിസ് ലൂക്കോസ് (അധ്യാപിക, ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി കട്ടിപ്പാറ), അബിയ ലൂക്കോസ് (പോസ്റ്റ് മിസ്റ്ററസ്, തണ്ടോപ്പാറ പോസ്റ്റ് ഓഫീസ്).

മരുമക്കള്‍ സ്റ്റാന്‍ലി പോള്‍ പല്ലാട്ട് (ദുബായ്), ജസ്റ്റിന്‍ ജോസ് അഴകുളത്തില്‍ (ജില്ലാ ട്രഷറി ഓഫീസ്, കോഴിക്കോട്), ബെനറ്റ് ജോണ്‍ തുടുതൊട്ടിയില്‍ (എയര്‍ ഫോഴ്‌സ്, ആസാം). സഹോദരങ്ങള്‍ ലിസി, അഡ്വ. ബെന്നി ജോസഫ്, അഡ്വ. ബാബു ജോസഫ്, വില്‍സണ്‍ ജോസഫ്, സോളി, ആന്‍സി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338668/mary-joseph-jolly-passed-away-in-chembanoda-vettikaalai)