---
title: " ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഉള്ള്യേരി സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Bike and auto collide; Ullyeri native dies tragically"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338671/bike-and-auto-collide-ullyeri-native-dies-tragically"
published_at: "2026-01-28T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979ad3372efe_subith.JPG"
keywords: []
---

#  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഉള്ള്യേരി സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** **ഉള്ള്യേരി; **ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഉള്ള്യേരി സ്വദേശിക്ക് ദാരുണാന്ത്യം.

## Article Content

**ഉള്ള്യേരി; **ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഉള്ള്യേരി സ്വദേശിക്ക് ദാരുണാന്ത്യം.

ഉള്ള്യേരി നളന്ദ ആശുപത്രിക്ക് സമീപം താമസിക്കുന്ന താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ പ്രകാശനാണ് മരിച്ചത്.

ഇന്നലെ രാത്രി ഉള്ള്യേരി പൊയില്‍ താഴത്ത് വെച്ചാണ് അപകടം ഉണ്ടായത്. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ പ്രകാശന്‍ മരണത്തിന് കീഴടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338671/bike-and-auto-collide-ullyeri-native-dies-tragically)