---
title: " അവിടനല്ലൂര്‍ കക്കാട്ടില്ലത്ത് പാര്‍വ്വതി അന്തര്‍ജനം അന്തരിച്ചു"
english_title: "Parvathy Antharjanam passed away at Kakkattillam in Uvahanallur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338697/parvathy-antharjanam-passed-away-at-kakkattillam-in-uvahanallur"
published_at: "2026-01-28T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979b964c45f6_laila.JPG"
keywords: []
---

#  അവിടനല്ലൂര്‍ കക്കാട്ടില്ലത്ത് പാര്‍വ്വതി അന്തര്‍ജനം അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** അവിടനല്ലൂരിലെ കക്കാട്ടില്ലത്ത് പാര്‍വ്വതി അന്തര്‍ജനം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി (താന്ത്രികാചാര്യന്‍).

## Article Content

**നടുവണ്ണൂര്‍:** അവിടനല്ലൂരിലെ കക്കാട്ടില്ലത്ത് പാര്‍വ്വതി അന്തര്‍ജനം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി (താന്ത്രികാചാര്യന്‍).

മക്കള്‍ കക്കാട്ട് ദയാനന്ദന്‍ നമ്പൂതിരി (താന്ത്രികം), കക്കാട്ട് ദേവാനന്ദന്‍ നമ്പൂതിരി (താന്ത്രികം). മരുമകള്‍ സ്മിത അന്തര്‍ജനം (എളപ്പില ഇല്ലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338697/parvathy-antharjanam-passed-away-at-kakkattillam-in-uvahanallur)