---
title: "മുളിയങ്ങല്‍ ലക്ഷം വീട്ടില്‍ വേണു അന്തരിച്ചു"
english_title: "Venu passed away at Muliyangal Laksham veed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338964/venu-passed-away-at-muliyangal-laksham-veed"
published_at: "2026-01-29T16:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b43421d3fc_ss.jpg"
keywords: []
---

# മുളിയങ്ങല്‍ ലക്ഷം വീട്ടില്‍ വേണു അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍:** മുളിയങ്ങല്‍ ലക്ഷം വീട്ടില്‍ വേണു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക്. ഭാര്യ ലീല. മക്കള്‍ ചിഞ്ചു, അഞ്ജു.

## Article Content

**മുളിയങ്ങല്‍:** മുളിയങ്ങല്‍ ലക്ഷം വീട്ടില്‍ വേണു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക്. ഭാര്യ ലീല. മക്കള്‍ ചിഞ്ചു, അഞ്ജു.

മരുമക്കള്‍ സന്ദീപ് (ഫാര്‍മസിസ്റ്റ് ഗുരുവായൂര്‍), ഷിജു ചക്കിട്ടപാറ (അമൃതമഠം, നാഗര്‍കോവില്‍). സഹോദരി കമല (വെള്ളിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338964/venu-passed-away-at-muliyangal-laksham-veed)