---
title: "ആവടുക്കയിലെ ഇടിയോട്ടില്‍ ഇ. കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു "
english_title: "E. Kunhikrishnan passed away  in Avadukka ediyottil "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339039/e-kunhikrishnan-passed-away-in-avadukka-ediyottil"
published_at: "2026-01-30T09:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c2d3034aa1_ree.JPG"
keywords: []
---

# ആവടുക്കയിലെ ഇടിയോട്ടില്‍ ഇ. കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** പന്തിരിക്കര : കിഴക്കന്‍ പേരാമ്പ്ര എല്‍.പി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ ആവടുക്ക ഇടിയോട്ടില്‍ ഇ. കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു.

## Article Content

പന്തിരിക്കര : കിഴക്കന്‍ പേരാമ്പ്ര എല്‍.പി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ ആവടുക്ക ഇടിയോട്ടില്‍ ഇ. കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിര (ബേബി). മകള്‍ ദിവ്യ. മരുമകന്‍ ദിലീപ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339039/e-kunhikrishnan-passed-away-in-avadukka-ediyottil)