---
title: "വാകയാട് കൂറുളി പറമ്പത്ത് അമ്മത് അന്തരിച്ചു"
english_title: "Ammat passed away at Vakayadu Kooruli Parambath."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339290/ammat-passed-away-at-vakayadu-kooruli-parambath"
published_at: "2026-01-31T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d9c215ee39_subith.JPG"
keywords: []
---

# വാകയാട് കൂറുളി പറമ്പത്ത് അമ്മത് അന്തരിച്ചു

> **Lead Summary:** **വാകയാട് :**വാകയാട് കൂറുളി പറമ്പത്ത് അമ്മത് അന്തരിച്ചു. ഭാര്യ കുഞ്ഞായിഷ. മക്കള്‍ കെ.പി മുനീര്‍ (ദുബായ് ), കെ.പി.സെമീര്‍ (ഖത്തര്‍).

## Article Content

**വാകയാട് :**വാകയാട് കൂറുളി പറമ്പത്ത് അമ്മത് അന്തരിച്ചു. ഭാര്യ കുഞ്ഞായിഷ. മക്കള്‍ കെ.പി മുനീര്‍ (ദുബായ് ), കെ.പി.സെമീര്‍ (ഖത്തര്‍).

മരുമക്കള്‍ കെ.പി സഫ്‌ന(ആരാമ്പ്രം), നഫീസ (പൂനത്ത്). സഹോദരങ്ങള്‍ മൂസ്സക്കുട്ടി കലനാരി, പര്യയ്ക്കുട്ടി കലനാരി, പരേതയായ ഖദീജ കലനാരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339290/ammat-passed-away-at-vakayadu-kooruli-parambath)