---
title: "കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ "
english_title: "Koothali Panchayat UDF Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339291/koothali-panchayat-udf-convention"
published_at: "2026-01-31T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d9b1623d86_hgh.JPG"
keywords: []
---

# കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ 

> **Lead Summary:** **കൂത്താളി: **കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കെ പുതിയടത്ത്, അമ്മത് ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, വൈസ് പ്രസിഡന്റ് റഹീന അറയില്‍, പി.സി. രാധാകൃഷ്ണന്‍, പി.ടി. അഷ്‌റഫ്, മോഹന്‍ ദാസ് ഓണിയില്‍, സി.കെ. ബാലന്‍, ഷിജു പുല്ല്യോട്ട്, മുഹമ്മദ് പെറായിയില്‍, മുഹമ്മദ് ലാല്‍, ചന്ദ്രന്‍ നാളൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പി.പി അമ്മത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

## Article Content

**കൂത്താളി: **കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കെ പുതിയടത്ത്, അമ്മത് ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, വൈസ് പ്രസിഡന്റ് റഹീന അറയില്‍, പി.സി. രാധാകൃഷ്ണന്‍, പി.ടി. അഷ്‌റഫ്, മോഹന്‍ ദാസ് ഓണിയില്‍, സി.കെ. ബാലന്‍, ഷിജു പുല്ല്യോട്ട്, മുഹമ്മദ് പെറായിയില്‍, മുഹമ്മദ് ലാല്‍, ചന്ദ്രന്‍ നാളൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പി.പി അമ്മത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339291/koothali-panchayat-udf-convention)