---
title: "കൂട്ടാലിട തോട്ടുപുറത്ത് (രമണിക) അപ്പു നായര്‍ അന്തരിച്ചു."
english_title: "Appu Nair (Ramanika) of Kottalaida Thottupurath passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339298/appu-nair-ramanika-of-kottalaida-thottupurath-passed-away"
published_at: "2026-01-31T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697da13151c93_subith.JPG"
keywords: []
---

# കൂട്ടാലിട തോട്ടുപുറത്ത് (രമണിക) അപ്പു നായര്‍ അന്തരിച്ചു.

> **Lead Summary:** **കൂട്ടാലിട : **തോട്ടുപുറത്ത് (രമണിക) അപ്പു നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ ദേവകി അമ്മ.

## Article Content

**കൂട്ടാലിട : **തോട്ടുപുറത്ത് (രമണിക) അപ്പു നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ ദേവകി അമ്മ.

മക്കള്‍ രമ, രമണി. മരുമക്കള്‍ മധു സൂതനന്‍, രാജന്‍. സഹോദരങ്ങള്‍ മാളുഅമ്മ, രാമന്‍കുട്ടി നായര്‍, അശ്വതി, രമണി, ഗോവിന്ദന്‍കുട്ടി നായര്‍, സുരുചി, സുനീത, ദയാപരന്‍, പരേതരായ കുട്ടികൃഷ്ണന്‍ നായര്‍, നാരായണന്‍ കുട്ടി നായര്‍. . സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339298/appu-nair-ramanika-of-kottalaida-thottupurath-passed-away)