---
title: "കുറ്റ്യാടി പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു"
english_title: "Moythu, a resident of Kuttiyadi, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339436/moythu-a-resident-of-kuttiyadi-passed-away"
published_at: "2026-01-31T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e3c61b8e3b_gty.jpg"
keywords: []
---

# കുറ്റ്യാടി പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി: പരേതനായ പുത്തന്‍പുരയില്‍ അമ്മതിന്റെ മകന്‍ പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു.

## Article Content

കുറ്റ്യാടി: പരേതനായ പുത്തന്‍പുരയില്‍ അമ്മതിന്റെ മകന്‍ പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു.

ഭാര്യ സഫിയ (പട്ടാണിപ്പാറ). മക്കള്‍ സമീന (കായകൊടി), സഫിന് (പാറക്കടവ്), സമീറ (വളയന്നൂര്‍), സനിയ (കായക്കൊടി).

മരുമക്കള്‍ റിയാസ് (ദുബൈ), മുഹമ്മദലി (ഖത്തര്‍), ഹാരിസ് (ദുബൈ), ജസീം (ദുബൈ). സഹോദരങ്ങള്‍ മമ്മു, കുഞ്ഞിപ്പാത്തു, മറിയം, സുലൈഖ, ജമീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339436/moythu-a-resident-of-kuttiyadi-passed-away)