---
title: "ചക്കിട്ടപ്പാറ തൂങ്കുഴിയില്‍ മോളി തോമസ് അന്തരിച്ചു"
english_title: "Molly Thomas passed away in Chakkitapparai."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339468/molly-thomas-passed-away-in-chakkitapparai"
published_at: "2026-02-01T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eee3659c08_laila.JPG"
keywords: []
---

# ചക്കിട്ടപ്പാറ തൂങ്കുഴിയില്‍ മോളി തോമസ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ : **ചക്കിട്ടപ്പാറയിലെ തൂങ്കുഴിയില്‍ തോമസിന്റെ ഭാര്യ മോളി തോമസ് അന്തരിച്ചു. ചക്കിട്ടപ്പാറ കുരിശും മൂട്ടില്‍ കുടുംബാംഗമാണ്.

## Article Content

**ചക്കിട്ടപ്പാറ : **ചക്കിട്ടപ്പാറയിലെ തൂങ്കുഴിയില്‍ തോമസിന്റെ ഭാര്യ മോളി തോമസ് അന്തരിച്ചു. ചക്കിട്ടപ്പാറ കുരിശും മൂട്ടില്‍ കുടുംബാംഗമാണ്.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ ശുശ്രൂഷകള്‍ക്ക് ശേഷം ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ ജിസ്സ്, ടെയ്‌സി, സുധിഷ്. മരുമക്കള്‍ ബ്ലെസി, സുധീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339468/molly-thomas-passed-away-in-chakkitapparai)