---
title: "കൂത്താളി പടിഞ്ഞാറേ പറമ്പില്‍ ജാനകി അന്തരിച്ചു"
english_title: "Janaki passed away in the padinjare parambil of Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339501/janaki-passed-away-in-the-padinjare-parambil-of-koothali"
published_at: "2026-02-01T15:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f36f81a2f6_ffffrrrrrrrrrrr.JPG"
keywords: []
---

# കൂത്താളി പടിഞ്ഞാറേ പറമ്പില്‍ ജാനകി അന്തരിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി പടിഞ്ഞാറേ പറമ്പില്‍ ജാനകി അന്തരിച്ചു. പിതാവ് പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. മാതാവ് പരേതയായ കല്യാണി അമ്മ. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, സരോജിനി, ബാലകൃഷ്ണന്‍.

## Article Content

കൂത്താളി: കൂത്താളി പടിഞ്ഞാറേ പറമ്പില്‍ ജാനകി അന്തരിച്ചു. പിതാവ് പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. മാതാവ് പരേതയായ കല്യാണി അമ്മ. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, സരോജിനി, ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339501/janaki-passed-away-in-the-padinjare-parambil-of-koothali)