---
title: " ഒറിജിനല്‍ ബ്രാന്‍ഡ് മെഡിസിനുകളുമായി ക്യാപ്‌സ്യൂള്‍ ഫാര്‍മ ഇനി പേരാമ്പ്രയിലും"
english_title: "Capsule Pharma now in Perambra with original brand medicines"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339514/capsule-pharma-now-in-perambra-with-original-brand-medicines"
published_at: "2026-02-01T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f4806ef0f1_moli.JPG"
keywords: []
---

#  ഒറിജിനല്‍ ബ്രാന്‍ഡ് മെഡിസിനുകളുമായി ക്യാപ്‌സ്യൂള്‍ ഫാര്‍മ ഇനി പേരാമ്പ്രയിലും

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഒറിജിനല്‍ ബ്രാന്‍ഡ് മെഡിസിനുകളുമായി ക്യാപ്‌സ്യൂള്‍ ഫാര്‍മ പ്രവര്‍ത്തനം ആരംഭിച്ചു. പേരാമ്പ്രയില്‍ എല്ലാവിധ ഇംഗ്ലീഷ്, വെറ്റിനറി മരുന്നുകള്‍, പെറ്റ് ഫുഡുകള്‍ എന്നിവ ലഭ്യമാക്കി കൊണ്ട് ഔഷധ വിപണന രംഗത്ത് വര്‍ഷങ്ങളായി കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഒറിജിനല്‍ ബ്രാന്‍ഡ് മെഡിസിനുകളുമായി ക്യാപ്‌സ്യൂള്‍ ഫാര്‍മ പ്രവര്‍ത്തനം ആരംഭിച്ചു. പേരാമ്പ്രയില്‍ എല്ലാവിധ ഇംഗ്ലീഷ്, വെറ്റിനറി മരുന്നുകള്‍, പെറ്റ് ഫുഡുകള്‍ എന്നിവ ലഭ്യമാക്കി കൊണ്ട് ഔഷധ വിപണന രംഗത്ത് വര്‍ഷങ്ങളായി കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു

. എല്ലാവിധ മരുന്നുകളുടെയും വിപുലമായ സ്റ്റോക്ക്, ലഭ്യമല്ലാത്ത മരുന്നുകള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാനുള്ള സൗകര്യം, പരിശീലനം ലഭിച്ച സ്റ്റാഫുളുടെ സേവനം,. വെറ്റിനറി മുരുന്നുകള്‍ പെറ്റ് ഫുഡുകള്‍ ഉള്‍പ്പെടെയുള്ള ശേഖരം,ഗള്‍ഫ് രാജ്യങ്ങള്‍ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ എത്തിക്കാനുള്ള സൗകര്യം എന്നിവ ക്യാപ്‌സ്യൂള്‍ഫാര്‍മ മെഡിക്കല്‍സില്‍ ലഭ്യമാണ്.

ഇന്ന് കാലത്ത് പത്തുമണിക്ക് നടന്ന ക്യാപ്‌സ്യൂള്‍ഫാര്‍മ മെഡിക്കല്‍സിന്റെ ഉദ്ഘാടനം അമ്മത് കാരക്കാട്ടില്‍ നിര്‍വ്വഹിച്ചു. കാപ്‌സ്യൂള്‍ ഫാര്‍മ ഡയരക്ടേര്‍സ് റാഷിദ് ഹെവന്‍, അബ്ദുള്‍ ലത്തീഫ്, റുബീല, ബല്‍ക്കീസ്, അമ്മത് നാറാണത്ത് , ബഷീര്‍ നാറാണത്ത്, മറ്റു സ്റ്റാഫ് അംഗങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339514/capsule-pharma-now-in-perambra-with-original-brand-medicines)