---
title: "മുണ്ടത്തടം മുത്തപ്പന്‍ സന്നിധിയില്‍ പുത്തരി മഹോത്സവം കൊടിയേറി"
english_title: "The new festival was hoisted in the presence of the Mundathadam Muthappan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339695/the-new-festival-was-hoisted-in-the-presence-of-the-mundathadam-muthappan"
published_at: "2026-02-02T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808a7298139_KL.jpg"
keywords: []
---

# മുണ്ടത്തടം മുത്തപ്പന്‍ സന്നിധിയില്‍ പുത്തരി മഹോത്സവം കൊടിയേറി

> **Lead Summary:** **ചങ്ങരോത്ത്: **മുണ്ടത്തടം മുത്തപ്പന്‍ സന്നിധിയില്‍ പുത്തരി മഹോത്സവം കൊടിയേറി.

## Article Content

**ചങ്ങരോത്ത്: **മുണ്ടത്തടം മുത്തപ്പന്‍ സന്നിധിയില്‍ പുത്തരി മഹോത്സവം കൊടിയേറി.

രാജേഷ് തുണ്ടിവളപ്പില്‍ ക്ഷേത്രപൂജകള്‍ നടത്തി. കമ്മിറ്റി ചെയര്‍മാന്‍ ഉന്‍മേഷ് ചങ്ങരോത്ത്, കണ്‍വീനര്‍ കെ.എം. ഗോപാലന്‍, ട്രഷറര്‍ എം.എം. ബാലന്‍, എം.ടി. കുഞ്ഞിരാമന്‍, ഗോപി മുക്കണ്ണുമ്മല്‍, എ.എം. ബിനീഷ്, അനുരാഗ് മുണ്ടത്തടം, എം.ടി. കുഞ്ഞിക്കണ്ണന്‍, സരയൂജ് കുളക്കണ്ടം, ഷിജു വാലിക്കണ്ടം തുടങ്ങിയവരും തന്ത്രികുടുംബാംഗങ്ങളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.

കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി സുനില്‍ പാലേരി കാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339695/the-new-festival-was-hoisted-in-the-presence-of-the-mundathadam-muthappan)