---
title: "കൊയിലാണ്ടി മുചുകുന്ന് മേയങ്ങാട്ട് നാരായണന്‍ നിര്യാതനായി "
english_title: "Koyilandi Muchukunnu Mayangad Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33970/koyilandi-muchukunnu-mayangad-narayanan-passed-away"
published_at: "2022-03-26T07:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e7b0d5d232_0000 WATERMARK.jpg"
keywords: []
---

# കൊയിലാണ്ടി മുചുകുന്ന് മേയങ്ങാട്ട് നാരായണന്‍ നിര്യാതനായി 

> **Lead Summary:** **കൊയിലാണ്ടി:** റിട്ട: വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മുചുകുന്നിലെ മേയങ്ങാട്ട് നാരായണന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: പ്രേമ, രമ, സുമ, ശോഭ. മരുമക്കള്‍: വിജയന്‍ (തച്ചന്‍ കുന്ന്), മുകുന്ദന്‍ (പയ്യോളി), കരുണന്‍ (ചെങ്ങോട്ട് കാവ്), മനോജ് (രാഗം ട്രെഡേഴ്‌സ് പയ്യോളി). സഹോദരി: ഇ.ടി. ജാനു (കടിയങ്ങാട്).

## Article Content

**കൊയിലാണ്ടി:** റിട്ട: വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മുചുകുന്നിലെ മേയങ്ങാട്ട് നാരായണന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: പ്രേമ, രമ, സുമ, ശോഭ. മരുമക്കള്‍: വിജയന്‍ (തച്ചന്‍ കുന്ന്), മുകുന്ദന്‍ (പയ്യോളി), കരുണന്‍ (ചെങ്ങോട്ട് കാവ്), മനോജ് (രാഗം ട്രെഡേഴ്‌സ് പയ്യോളി). സഹോദരി: ഇ.ടി. ജാനു (കടിയങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33970/koyilandi-muchukunnu-mayangad-narayanan-passed-away)