---
title: "കൂരാച്ചുണ്ട് കുന്നുംപുറത്ത് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Fathima Hajjumma passed away at Koorachund Kunnumpurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339794/fathima-hajjumma-passed-away-at-koorachund-kunnumpurath"
published_at: "2026-02-03T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698189372d81c_hajjumma.jpg"
keywords: []
---

# കൂരാച്ചുണ്ട് കുന്നുംപുറത്ത് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **ആദ്യകാലാ കുടിയേറ്റ കര്‍ഷകയും കുന്നുംപുറത്ത് പരേതനായ ഇബ്രാഹിമിന്റെ ഭാര്യയുമായ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂരാച്ചുണ്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**കൂരാച്ചുണ്ട് : **ആദ്യകാലാ കുടിയേറ്റ കര്‍ഷകയും കുന്നുംപുറത്ത് പരേതനായ ഇബ്രാഹിമിന്റെ ഭാര്യയുമായ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂരാച്ചുണ്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍ മുഹമ്മദ് (മമ്മി), സൈനുദ്ധീന്‍, ജെമീല, അഷ്റഫ്, പരേതരായ കാദര്‍ വാളാട്, അന്തില്‍ അസീസ്, ആയിഷ. മരുമക്കള്‍ മുഹമ്മദ് (പുള്ളുപറമ്പില്‍), അസീസ് മൗലവി (പനച്ചിക്കല്‍ ഇടുക്കി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339794/fathima-hajjumma-passed-away-at-koorachund-kunnumpurath)