---
title: "തിരുവോട് കുറ്റിയുള്ളതില്‍ സി.കെ ഇബ്രാഹിം അന്തരിച്ചു."
english_title: "CK Ibrahim passed away in Thiruvode."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339947/ck-ibrahim-passed-away-in-thiruvode"
published_at: "2026-02-03T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69820c083e66b_subith.JPG"
keywords: []
---

# തിരുവോട് കുറ്റിയുള്ളതില്‍ സി.കെ ഇബ്രാഹിം അന്തരിച്ചു.

> **Lead Summary:** **തിരുവോട്: **കുറ്റിയുള്ളതില്‍ സി.കെ ഇബ്രാഹിം അന്തരിച്ചു. പിതാവ് പരേതനായ കുറ്റിയുള്ളതില്‍ ആലി. മാതാവ് പരേതയായ ഫാത്തിമ.

## Article Content

**തിരുവോട്: **കുറ്റിയുള്ളതില്‍ സി.കെ ഇബ്രാഹിം അന്തരിച്ചു. പിതാവ് പരേതനായ കുറ്റിയുള്ളതില്‍ ആലി. മാതാവ് പരേതയായ ഫാത്തിമ.

ഭാര്യ ജമീല( കടമേരി). മക്കള്‍ ജിര്‍ഷാദ്(മാക്കാരി ഗോള്‍ഡ്), ജംഷിന. മരുമക്കള്‍ അഫ്‌സിന( വാണിമേല്‍), നൗഷാദ് (കുറ്റ്യാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339947/ck-ibrahim-passed-away-in-thiruvode)