---
title: "മുതുവണ്ണാച്ച പുറവൂരിലെ പിലാച്ചേരി അമ്മത് അന്തരിച്ചു"
english_title: "Pilacheri Ammat of Puravoor, Muthuvannacha, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339951/pilacheri-ammat-of-puravoor-muthuvannacha-passed-away"
published_at: "2026-02-03T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698212642a5f8_subith.JPG"
keywords: []
---

# മുതുവണ്ണാച്ച പുറവൂരിലെ പിലാച്ചേരി അമ്മത് അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്:** മുതുവണ്ണാച്ചയിലെ ദീര്‍ഘകാലം പുറവൂര് ശാഖമുസ്ലിംലീഗ് ഭാരവാഹിയും, സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനുമായിരുന്ന പുറവൂരിലെ പിലാച്ചേരി അമ്മത് അന്തരിച്ചു.

## Article Content

**കടിയങ്ങാട്:** മുതുവണ്ണാച്ചയിലെ ദീര്‍ഘകാലം പുറവൂര് ശാഖമുസ്ലിംലീഗ് ഭാരവാഹിയും, സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനുമായിരുന്ന പുറവൂരിലെ പിലാച്ചേരി അമ്മത് അന്തരിച്ചു.

പിതാവ് പരേതനായ പിലാച്ചേരി മൂസ്സ. മാതാവ് പാത്തുപിലാച്ചേരി. ഭാര്യ സൗദ (കൂത്താളി).മക്കള്‍ റാഷിദ്, സാജിദ്, റംഷിദ്. മരുമക്കള്‍ സഹല (കൂത്താളി), ആയിഷ നിദ (കക്കോടി),ഹമീമ ഫര്‍ഹത്ത് (മണിമല). സഹോദരങ്ങള്‍

ബഷീര്‍,നൗഷാദ്, നഫീസ,നസീമ.

മ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339951/pilacheri-ammat-of-puravoor-muthuvannacha-passed-away)