---
title: "ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് അന്തരിച്ചു"
english_title: "Thomas passed away at Chakkittapara Pallithazham."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339962/thomas-passed-away-at-chakkittapara-pallithazham"
published_at: "2026-02-03T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698224f3ea2be_subith.JPG"
keywords: []
---

# ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക്2.30 ന് ചെക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക്2.30 ന് ചെക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ അച്ചാമ്മ (ചിരട്ടവയലില്‍). മക്കള്‍ റീന, റിന്‍സി. മരുമക്കള്‍ റോയി അമ്പാട്ട് (ചെമ്പനോട), സാബു പാറന്‍കുളങ്ങര (കൂരാച്ചുണ്ട്). സഹോദരങ്ങള്‍ പരേതനായ ബേബി, ജോസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339962/thomas-passed-away-at-chakkittapara-pallithazham)