---
title: " സിപിഎമ്മില്‍ നിന്ന് മുസ്ലിം ലീഗിലേക്ക്; പാലക്കണ്ടി കോയ ഹാജിയെ പതാക നല്‍കി സ്വീകരിച്ചു"
english_title: "From CPM to Muslim League; Palakkandi Koya Haji welcomed with flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340041/from-cpm-to-muslim-league-palakkandi-koya-haji-welcomed-with-flag"
published_at: "2026-02-04T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982e72f3cec6_fgg.jpg"
keywords: []
---

#  സിപിഎമ്മില്‍ നിന്ന് മുസ്ലിം ലീഗിലേക്ക്; പാലക്കണ്ടി കോയ ഹാജിയെ പതാക നല്‍കി സ്വീകരിച്ചു

> **Lead Summary:** **അരിക്കുളം:** അരിക്കുളം പഞ്ചായത്തിലെ കാരയാട് പാലക്കണ്ടി കോയ ഹാജി ദീര്‍ഘകാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

## Article Content

**അരിക്കുളം:** അരിക്കുളം പഞ്ചായത്തിലെ കാരയാട് പാലക്കണ്ടി കോയ ഹാജി ദീര്‍ഘകാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ സാഹിബ് ഹരിത പതാക നല്‍കി കോയ ഹാജിയെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

വി.വി.എം ബഷീര്‍, എന്‍.കെ അഷ്‌റഫ്, കെ.എം മുഹമ്മദ് അരിക്കുളം, സി. നാസര്‍, കെ.എം മുഹമ്മദ് സക്കറിയ, കെ.എം അബ്ദുസ്സലാം, കെ.സി ഇബ്രാഹിം, കെ റാഷിദ്, മര്‍വ അരിക്കുളം, ഇ.കെ സുഹറ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340041/from-cpm-to-muslim-league-palakkandi-koya-haji-welcomed-with-flag)