---
title: "ചേനോളി ദേവകിയമ്മ നിര്യാതയായി "
english_title: "Chenoli Devakiamma passes away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34009/chenoli-devakiamma-passes-away-perambra"
published_at: "2022-03-26T11:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eaeb19ba8d_0000 WATERMARK.jpg"
keywords: []
---

# ചേനോളി ദേവകിയമ്മ നിര്യാതയായി 

> **Lead Summary:** **ചേനോളി :** പരേതനായ വയലോട്ട് ബാലക്കുറുപ്പിന്റെ ഭാര്യ ദേവകിയമ്മ നിര്യാതയായി. മക്കള്‍: അശ്വതി, അനു. മരുമക്കള്‍ : ഉണ്ണികൃഷ്ണന്‍ (ഫോട്ടോഗ്രാഫര്‍), പ്രകാശ് (കോയമ്പത്തൂര്‍). സഞ്ജയനം: ഞായറാഴ്ച.

## Article Content

**ചേനോളി :** പരേതനായ വയലോട്ട് ബാലക്കുറുപ്പിന്റെ ഭാര്യ ദേവകിയമ്മ നിര്യാതയായി. മക്കള്‍: അശ്വതി, അനു. മരുമക്കള്‍ : ഉണ്ണികൃഷ്ണന്‍ (ഫോട്ടോഗ്രാഫര്‍), പ്രകാശ് (കോയമ്പത്തൂര്‍). സഞ്ജയനം: ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34009/chenoli-devakiamma-passes-away-perambra)