---
title: "വിലക്കുറവിന്റെ മഹാ ലാഭമേള ഇനി ബാലുശ്ശേരിയിലും"
english_title: "The great profit fair of low prices is now also in Balussery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340119/the-great-profit-fair-of-low-prices-is-now-also-in-balussery"
published_at: "2026-02-04T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698328ab0448f_moli_thomas.JPG"
keywords: []
---

# വിലക്കുറവിന്റെ മഹാ ലാഭമേള ഇനി ബാലുശ്ശേരിയിലും

> **Lead Summary:** **ബാലുശ്ശേരി : **വിലക്കുറവിന്റെ മഹാ ലാഭമേള ഇനി ബാലുശ്ശേരിയിലും. കേരളത്തിന് അകത്തും പുറത്തുമായി അതിശയിപ്പിക്കുന്ന വിലക്കുറവും, വന്‍ കളക്ഷനും ഉയര്‍ന്ന ക്വാളിറ്റിയും വിസ്മയിപ്പിക്കുന്ന പര്‍ച്ചേഴ്‌സിങ്ങ് അനുഭവവും ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച മഹാ ലാഭമേള ഇനി ബാലുശ്ശേരിക്ക് സ്വന്തം. 

## Article Content

**ബാലുശ്ശേരി : **വിലക്കുറവിന്റെ മഹാ ലാഭമേള ഇനി ബാലുശ്ശേരിയിലും. കേരളത്തിന് അകത്തും പുറത്തുമായി അതിശയിപ്പിക്കുന്ന വിലക്കുറവും, വന്‍ കളക്ഷനും ഉയര്‍ന്ന ക്വാളിറ്റിയും വിസ്മയിപ്പിക്കുന്ന പര്‍ച്ചേഴ്‌സിങ്ങ് അനുഭവവും ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച മഹാ ലാഭമേള ഇനി ബാലുശ്ശേരിക്ക് സ്വന്തം. 

മെഡിം മാനേജിംഗ് ഡയറക്ടര്‍ എം.എന്‍ അബ്ദുള്ള മഹാലാഭമേള ഇന്ന് കാലത്ത് ബാലുശ്ശേരിക്കായി സമര്‍പ്പിച്ചു. വിലക്കുറവിന്റെ മഹാനുഭവം നേരിട്ടറിയാന്‍ കാലത്ത് മുതല്‍ല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ബാലുശ്ശേരിക്കാരെ അതിശയിപ്പിച്ച് കൊണ്ട് 50000 ല്‍ പരം ഉല്പന്നങ്ങളാണ് മഹാമേള കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. 100 രൂപയുടെ മഹാലാഭ മേള ഫാഷന്‍ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്സ്, കിഡ്‌സ് വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ട്രെന്‍സിന് എതിര്‍വശം ബാലുശ്ശേരിമുക്കിലാണ് മഹാമേള.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ദിവസവും ആദ്യം എത്തുന്ന 100 കസ്റ്റമേഴ്സിന്, ..... 50 ലിറ്റര്‍ ഡ്രം, ലോണ്‍ട്രി ബാസ്‌കറ്റ്, 50 ലിറ്റര്‍ വലിയ ടബ്ബ്, 18 ലിറ്റര്‍ ബക്കറ്റ്, മുറം, 1 ലിറ്റര്‍ മഗ്ഗ്, ബെയ്സണ്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്സ് എന്നിവ വെറും 1 രൂപയ്ക്ക് നല്‍കുന്നു. കൂടാതെ ഫിബ്രവരി 15 വരെ ആദ്യം വരുന്ന 100 കസ്റ്റമേഴ്സിന് സ്‌പെഷ്യല്‍ ഈ ഓഫര്‍ ലഭിക്കുന്നതാണ്. 

1 രൂപയ്ക്ക് 1 ലിറ്റര്‍ മഗ്ഗുകളും, 1 രൂപയ്ക്ക് ബെയ്സനുകളും, 1 രൂപയ്ക്ക് കണ്ടെയ്നര്‍ പീസുകളും, 9 രൂപയ്ക്ക് മുറവും, 9 രൂപയ്ക്ക് ടബ്ബുകളും, 199 രൂപയ്ക്ക് 3 ലിറ്റര്‍ പ്രഷര്‍ കുക്കറുകളും സ്റ്റോക്ക് തീരും വരെ നല്‍കുന്നു.

189 രൂപയ്ക്ക് 3 ഷര്‍ട്ടുകളും, 89 രൂപയ്ക്ക് ലേഡീസ് ചുരിദാര്‍ ടോപ്പും, 69 രൂപയ്ക്ക് ലേഡീസ് പലസോയും, 16 രൂപയ്ക്ക് കിഡ്സ് വസ്ത്രങ്ങളും, 18 ലിറ്റര്‍ 3 ബക്കറ്റുകള്‍ 139 രൂപയ്ക്കും, ലേഡീസ് ബാഗുകള്‍ 89 രൂപയ്ക്കും, 50 രൂപ മുതല്‍ ഫാന്‍സി ചപ്പലുകളും, കസ്റ്റമേഴ്‌സിനായി സ്‌പെഷ്യല്‍ ഓഫറില്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ അലുമിനിയം പാത്രങ്ങള്‍, മാറ്റുകള്‍, കണ്ടെയ്നറുകള്‍, ടോയ്സുകള്‍, ക്രോക്കറി ഐറ്റംസ്, ചെടിചട്ടികള്‍, കസേരകള്‍, സ്‌ററ്ൂളുകള്‍ തുടങ്ങി 50000 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് മറ്റാര്‍ക്കും നല്‍കാന്‍ പറ്റാത്ത അതിശയിപ്പിക്കുന്ന വിലക്കുറവില്‍ മഹാലാഭ മേള കസ്റ്റമേഴ്സിനായി ബാലുശ്ശേരിക്കായി ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340119/the-great-profit-fair-of-low-prices-is-now-also-in-balussery)