---
title: "കരുവണ്ണൂര്‍ കുനിപ്പൊയില്‍ രാഘവന്‍ അന്തരിച്ചു"
english_title: "Karuvannur Kunipoyil Raghavan (76) passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340184/karuvannur-kunipoyil-raghavan-76-passed-away"
published_at: "2026-02-04T22:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69837cedec40f_subith.JPG"
keywords: []
---

# കരുവണ്ണൂര്‍ കുനിപ്പൊയില്‍ രാഘവന്‍ അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍: **കരുവണ്ണൂരിലെ കുനിപ്പൊയില്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ തങ്കമണി. മക്കള്‍ രഗീഷ് കുമാര്‍ (ബഹറിന്‍), സഗീഷ് (ബഹറിന്‍), സന്ദീപ് ലാല്‍ (ബഹറിന്‍).

## Article Content

**കരുവണ്ണൂര്‍: **കരുവണ്ണൂരിലെ കുനിപ്പൊയില്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ തങ്കമണി. മക്കള്‍ രഗീഷ് കുമാര്‍ (ബഹറിന്‍), സഗീഷ് (ബഹറിന്‍), സന്ദീപ് ലാല്‍ (ബഹറിന്‍).

സഹോദരങ്ങള്‍ ബാലന്‍, ജാനകി (നൊച്ചാട്), കല്യാണി (പാണ്ടിക്കോട്), പരേതരായ കുഞ്ഞിക്കണാരന്‍, നാരായണി, മാധവി. സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340184/karuvannur-kunipoyil-raghavan-76-passed-away)