---
title: "കൂരാച്ചുണ്ട് എളംബ്ലാശേരില്‍ ടോം ജോസഫ് (ടോമി) അന്തരിച്ചു"
english_title: "Tom Joseph (Tommy) passed away in Elamblasheri, Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340197/tom-joseph-tommy-passed-away-in-elamblasheri-koorachund"
published_at: "2026-02-05T00:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983999eb336e_hyyy.JPG"
keywords: []
---

# കൂരാച്ചുണ്ട് എളംബ്ലാശേരില്‍ ടോം ജോസഫ് (ടോമി) അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ വ്യാപാരിയായിരുന്ന എളംബ്ലാശേരില്‍ ടോം ജോസഫ് (ടോമി, 64) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ വ്യാപാരിയായിരുന്ന എളംബ്ലാശേരില്‍ ടോം ജോസഫ് (ടോമി, 64) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

പിതാവ് പരേതനായ എളംബ്ലാശേരില്‍ ജോസഫ് (ബേബി). മാതാവ് റോസമ്മ. ഭാര്യ വത്സ ടോം, ചെമ്പുകടവ് തടത്തില്‍ കുടുംബാംഗം (അമല ബ്യൂട്ടി പാര്‍ലര്‍ കൂരാച്ചുണ്ട്).

മക്കള്‍ ജൂഡ് ജോര്‍ജ് (ദുബായ്), ടീന (സിംഗപ്പൂര്‍), മരുമക്കള്‍ ശാലിനി പുളിക്കല്‍ (ആലപ്പുഴ), ഡാനിയേല്‍ താന്നിമലയില്‍ തൃശ്ശൂര്‍ (സിംഗപ്പൂര്‍). സഹോദരങ്ങള്‍ ജോയി (ദുബായ്), ബീന (ബംഗലുരു).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340197/tom-joseph-tommy-passed-away-in-elamblasheri-koorachund)